ക്ഷേത്രങ്ങളില്‍ ശ്രീകോവിൽ പ്രവേശനം നടപ്പിലാക്കിയത് ഇടത് സർക്കാർ: മുഖ്യമന്ത്രി
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നതു കൊണ്ട് ഒരു പ്രത്യേക മതം, പ്രത്യേക ജാതി എന്നതല്ല ഗുരു ഉദ്ദേശിച്ചത്. ജാതിക്കും മതത്തിനുമല്ല മനുഷ്യത്വത്തിനാണ് പ്രാധാന്യം എന്നാണ് ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 Comments
21/09/2020