ഞാന്‍ ബി.ജെ.പിയുടെ എംപി; എന്നെ തൊട്ടാല്‍ ഇ.ഡി വിവരം അറിയും; വിവാദ പ്രസ്താവനയുമായി എം.പി സഞ്ജയ് പാട്ടീല്‍
പ്രതിപക്ഷ നേതാക്കളെ ഒതുക്കാൻ കേന്ദ്രസർക്കാർ ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
0 Comments
25/10/2021