കാസർകോട് നഗരസഭ: അഡ്വ. വി.എം മുനീറിനെ ചെയർമാൻ സ്ഥാനത്തേക്കും സംസീദ ഫിറോസിനെ വൈസ്ചെയർപേഴ്സൺ സ്ഥാനത്തേക്കും പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് ; ചെയർമാൻ സ്ഥാനം രണ്ട് പേർ വീതം വെക്കാൻ സാധ്യത
മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റായ വി.എം മുനീർ ഇരുപത്തി നാലാം വാർഡായ ഖാസിലെയിനിൽ നിന്നാണ് ഇപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടത്.
0 Comments
27/12/2020