മുസ്‌ലിങ്ങൾ രാജ്യത്ത് വെല്ലുവിളികൾ നേരിടാത്തതിന്‍റെ കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തി; എ.പി വിഭാഗത്തോട് പ്രതികരണവുമായി മുസ്‌ലിം ലീഗ്

രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില ഭീഷണികൾ ഉണ്ടാകുന്നുണ്ട് എന്നാണ് ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

0 Comments