ലിംഗനീതി ഉറപ്പു വരുത്താനാവണം; സ്ത്രീകൾക്കും ട്രാൻസ് ജെൻഡറിനും ഉൾപ്പടെ സമൂഹത്തിൽ സമഭാവനയോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനും സാധിക്കണം: അഡ്വ. പി. സതീദേവി

മുന്നാട്ട് ഇ.എം. എസ് അക്ഷര ഗ്രാമത്തിൽ നടക്കുന്ന സമം സാംസ്ക്കാരി കോത്സവത്തിൽ സമം പുരസ്ക്കാര ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

0 Comments

സമം സാംസ്‌കാരികോത്സവം 24,25 തീയ്യതികളില്‍; കാസർകോട് ജില്ലയില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വനിതകളെ ആദരിക്കും

സമം സാംസ്‌കാരികോത്സവം ഏപ്രില്‍ 24, 25 തീയ്യതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടക്കും. സി. എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

0 Comments