എട്ട്‌ മാസമായി ശമ്പളമില്ല; കോൺഗ്രസ്‌ മുഖപത്രമായ “വീക്ഷണത്തില്‍” ജീവനക്കാരുടെ പട്ടിണി സമരം

ലോക്ക്‌ഡൗൺ കാലത്ത്‌ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ ശമ്പളം മുടക്കരുതെന്ന്‌ കോടതിയും സംസ്ഥാന സർക്കാരും നിർദേശിച്ചിരുന്നു.

0 Comments

കേരളത്തിലെ പന്ത്രണ്ട് മാധ്യമസ്ഥാനപനങ്ങളിൽ നടന്ന ശമ്പള നിഷേധം; കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കി

നേരത്തെ യൂണിയന്‍ കൂടി മുന്‍കൈയെടുത്ത് ലോക്ക്ഡൗണ്‍ കാലയളവില്‍ 53 കോടി രൂപ മാധ്യമങ്ങള്‍ക്ക് പരസ്യകുടിശ്ശികയിനത്തില്‍ കൈമാറിയിരുന്നു.

0 Comments

ലോക്ക് ഡൗണിൽ ശമ്പളത്തിൽ കുറവും മുടക്കവും വരുത്തരുതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് ഇരട്ടത്താപ്പ്; രാജ്യത്തെ പത്ര – ചാനല്‍ ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചു

ഈ നിര്‍ദ്ദേശങ്ങള്‍ക്ക് മാനുഷികവും ധാര്‍മ്മികവുമായ മൂല്യമുണ്ടെന്നല്ലാതെ അനുസരിക്കാന്‍ നിയമപരമായി തങ്ങള്‍ ബാധ്യസ്ഥരല്ല എന്ന് മാധ്യമ ഉടമകള്‍.

0 Comments