സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്നു; പ്രതിസന്ധിക്കാലത്ത് ഹെലികോപ്ടര്‍ വാങ്ങുന്നതിനെതിരെ കെ.സുരേന്ദ്രന്‍
പാര്‍ട്ടി നേതാക്കള്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ചപ്പോള്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചും ധൂര്‍ത്തടിച്ചും സര്‍ക്കാരും അവര്‍ക്കൊപ്പം ചേരുകയാണുണ്ടായതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
0 Comments
01/04/2020