വിദ്യാര്‍ഥികള്‍ ആരുംതന്നെ ക്ലാസ്സില്‍ കയറുന്നില്ല : രണ്ടര വർഷത്തെ ശമ്പളമായി കിട്ടിയ 23ലക്ഷം തിരിച്ചുനല്‍കി കോളേജ് അധ്യാപകന്‍

ബി.ആര്‍ അംബേ്കര്‍ ബിഹാര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജാണ് നീതീശ്വര്‍. കുട്ടികള്‍ ക്ലാസ്സിലെത്തുന്നില്ലെന്ന ലല്ലൻ്റെ പരാതിയില്‍ യൂണിവേഴ്‌സിറ്റി അന്വേഷണമാരംഭിച്ചിട്ടുണ്ട്

0 Comments

ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണം; ബസുകൾ ക്ലാസ് മുറിയാക്കുന്നത് നിർത്തി സർവീസ് നേരെയാക്കാൻ ശ്രമിക്കൂ; ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സി.എം.ഡി ആക്കിയതെന്നും കെ.എസ്.ആർ.ടി.സി പോലെ ഇത്രയും പ്രശ്നങ്ങളുള്ള ഒരു സ്ഥാപനത്തിൽ അത് വേണമായിരുന്നോയെന്നും കോടതി

0 Comments

ശമ്പളം ലഭിക്കുന്നില്ല; കുടുംബം പുലർത്തണം; കൂലിപ്പണിക്ക് പോകാൻ ലീവ് വേണമെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ

നവംബർ 30ന് ലഭിക്കേണ്ട ശമ്പളം രണ്ടര ആഴ്ചയായിട്ടും ലഭിക്കാഞ്ഞതോടെയാണ് ജീവനക്കാർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്

0 Comments

സ്ത്രീക്കും പുരുഷനും ഒരേ വേതനം, ജോലിക്കിടയിൽ വിശ്രമം; തൊഴിലാളി സൗഹൃദമാകാൻ യു.എ.ഇ

തൊഴിൽ സംബന്ധമായ ഹർജികളോ കേസുകളോ ഫയൽ ചെയ്യുകയാണെങ്കിൽ ജുഡീഷ്യൽ ഫീസിൽ നിന്നും അവർക്ക് ഇളവ് ലഭിക്കും.

0 Comments

ശമ്പളത്തിൻ്റെ 90% സൂക്ഷിച്ചു വെച്ച്: 9 വർഷത്തെ ശമ്പളം സ്വരൂപിച്ച് യുവതി വാങ്ങിയത് 2 വീടുകൾ

താൻ പണം സ്വരൂപിക്കാൻ കണ്ടെത്തിയ ടിപ്പുകൾ 40,0000 പേരടങ്ങളുന്ന ഫ്രുഗൽ വുമൺസ് ഫെഡറേഷൻ എന്ന ഓൺലൈൻ ഗ്രൂപ്പിൽ, വാങ് പങ്കുവെച്ചിട്ടുണ്ട്.

0 Comments

പണിമുടക്ക് നേരിടാൻ കെ.എസ്.ആർ.ടി.സി; നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും

ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു.

0 Comments

ധനവകുപ്പിന്‍റെ അനുമതിയില്ലാതെ സ്വന്തം ശമ്പളം സ്വയം വര്‍ദ്ധിപ്പിച്ച് സംസ്ഥാന ഖാദി ബോര്‍ഡ് സെക്രട്ടറി; വർദ്ധിപ്പിച്ചത് ഒരുലക്ഷം രൂപ

ഖാദി ബോർഡ് മുൻ സെക്രട്ടറി ശമ്പളമായി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്പളമായി 1,75,000 രൂപ വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു.

0 Comments

ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ സർക്കാർ ഡോക്ടർമാർക്ക് അവഗണന; കെ. ജി. എം. ഒ. എ പ്രതിഷേധം ദിനം ആചരിച്ചു

8 വർഷത്തെയും 15 വർഷത്തെയും ടൈം ബൗണ്ട് ഹയർഗ്രേഡ് നിർത്തലാക്കി. പകരം പ്രഖ്യാപിച്ച കാരിയർ അഡ്വാൻസ്മെൻറ് പ്രോഗാമിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

0 Comments

സർക്കാരിന്‍റെ നിർണായക തീരുമാനം; ഏപ്രിൽ ഒന്നുമുതൽ സർക്കാർ ജീവനക്കാർക്ക് പുതുക്കിയ ശമ്പളം

ജീവനക്കാര്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 700 രൂപ മുതല്‍ 3400 രൂപ വരെ ഇന്‍ക്രിമെന്റ് അനുവദിക്കാനാണ് ശമ്പള പരിഷ്കാര കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

0 Comments

കേന്ദ്രമന്ത്രിമാരുടെയും എം.പിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുന്നു; ബില്‍ വരുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ

എം.പിമാരുടെ ശമ്പളം കുറയ്ക്കുന്നതും തോട്ടിപ്പണി പൂര്‍ണമായി നിരോധിക്കുന്നതുമടക്കം 23 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.

0 Comments