കോവിഡ് രോഗവ്യാപനം രൂക്ഷം; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീടുകള്‍ കയറിയുള്ള കച്ചവടങ്ങള്‍ അനുവദനീയമല്ലെന്ന് ജില്ലാ കളക്ടര്‍

കോവിഡ് രോഗ ലക്ഷണമുള്ളവര്‍ യാതൊരു കാരണവശാലും വില്‍പന നടത്താന്‍ പാടില്ല. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കേണ്ടതാണ്.

0 Comments