‘സക്കാത്ത്’ എന്ന സൽകർമ്മത്തിന്‍റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും ദുർവ്യാഖ്യാനം ചെയ്യരുതായിരുന്നു; ബെന്നി ബെഹനാന് തുറന്ന കത്തുമായി മന്ത്രി കെ. ടി ജലീല്‍
ജീവിതത്തിലിന്നുവരെ ഏതെങ്കിലും തരത്തിലുള്ള വിദേശ സംഭാവനയോ നയതന്ത്രപ്രതിനിധികളിൽ നിന്നുള്ള സമ്മാനമോ ഞാൻ സ്വീകരിച്ചിട്ടില്ല.
0 Comments
20/07/2020