സജി ചെറിയാൻ വീണ്ടും മന്ത്രി; ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം, ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു
സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്കരിച്ചു
0 Comments
04/01/2023
സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്കരിച്ചു
മഞ്ചേശ്വരം ഹാർബറിൽ ഡ്രഡ്ജിങ് പ്രശ്നത്തിന് പരിഹാരം കാണും. കോട്ടിക്കുളം ഹാർബറിനുള്ള നിർദേശവും പരിഗണനയിലാണ്.