ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു; അപകടത്തിൽ വാഹനത്തിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു
വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments
04/09/2022