ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ട് സഫായി കര്‍മചാരീസ് കമ്മീഷന്‍ അംഗം; ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി
കാസര്‍കോട് അമെയ് കോളനിയില്‍ സന്ദര്‍ശനം നടത്തി ശുചീകരണ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു
0 Comments
01/11/2021