മുന്‍ഗാമികളുടെ പാത പിന്‍തുടരും; പുതിയ കാലത്തിന് അനുസരിച്ച് മുസ്‌ലിം ലീഗിനെ മുന്നോട്ട് കൊണ്ടു പോകും: സാദിഖലി ശിഹാബ് തങ്ങള്‍
മുഹമ്മദലി ശിഹാബ് തങ്ങള്‍ ചെറിയ മൂന്നര പതിറ്റാണ്ട് പാര്‍ട്ടിയെ നയിച്ചു. ഹൈദരലി തങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ഇത്ര കാലം തിരുത്താന്‍ നേതൃത്വമുണ്ടായിരുന്നു.
0 Comments
07/03/2022