മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എയും വിവാഹിതരായി; മുഖ്യമന്ത്രിയും മന്ത്രിമാരും വിവാഹ ചടങ്ങിൽ പങ്കെടുത്തു
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങിൽ പങ്കെടുത്തു. കുടുംബത്തോടൊപ്പമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്.
0 Comments
04/09/2022