സച്ചാർ കമ്മിറ്റി ശുപാർശ നടപ്പിലാക്കണം; സംരക്ഷണസമിതി കലക്ട്രേറ്റ് ധർണ്ണ നടത്തി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു.എം അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു

0 Comments

സച്ചാർ ശുപാർശകൾ പൂർണ്ണമായും നടപ്പിലാക്കണം: മുസ്‌ലിം യൂത്ത് കോർഡിനേഷൻ

സച്ചാർ കമ്മീഷൻ ശുപാർശകളെ അടിസ്ഥാനമാക്കി വിദഗ്ധരെ പങ്കെടുപ്പിച്ച് ആഗസ്റ്റ് 7ന് സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു.

0 Comments