നിക്ഷേപാനുകൂലമല്ല എന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം; കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക്‌സ് റിസര്‍ച്ചിന്‍റെ 2018 ലെ നിക്ഷേപ സാധ്യത സൂചികയില്‍ കേരളം നാലാമതായിരുന്നു.
0 Comments
10/07/2021