താൻ ഇനിമുതൽ ട്വന്റി 20യുടെ ഭാഗമല്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി; ആശയം നല്ലതാണെന്ന് കരുതിയാണ് ചേർന്നതെന്ന് വിശദീകരണം
സാബു തൻ്റെ ബിസിനസ് തെലുങ്കാനയിലേക്ക് കൊണ്ടുപോയത് കേരളത്തിലെ വ്യവസായ മേഖലയെ മെച്ചപ്പെടുത്താൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
0 Comments
26/02/2023