എം. എല്‍. എമാരായ എന്‍. എ നെല്ലിക്കുന്നിനും എ. കെ. എം അഷ്‌റഫിനും ദേളി സഅദിയ്യയില്‍ സ്വീകരണം നല്‍കി
സ്വീകരണ സംഗമം സെക്രട്ടറി കെ. പി ഹുസൈന്‍ സഅദി കെ. സി റോഡിന്‍റെ അധ്യക്ഷതയില്‍ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
0 Comments
14/08/2021