രസം കുടിച്ചാൽ കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കില്‍ ഓടിപ്പോകും; പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി

ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ രസവും സാമ്പാറും ഭാഗമാക്കുക. അര ഗ്ലാസോ ഒരു ഗ്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും

0 Comments