അമ്പതോളം ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ്; ജില്ല വിടാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ അറിയിക്കണം; കോഴിക്കോട് ജില്ലയിലെ കൂടിച്ചേരലുകള്‍ക്ക് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി ഭരണകൂടം
വിവാഹ പരിപാടികളില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. മരണവീടുകളിലും കര്‍ശന നിയന്ത്രണം തുടരും. 20 പേരില്‍ കൂടുതല്‍ ആളുകളില്‍ മരണവീടുകളില്‍ എത്തുന്നില്ല എന്ന് ഉറപ്പ് വരുത്തും.
0 Comments
14/07/2020