ബംഗ്ലാദേശില്‍ റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടുത്തം; 15 പേർ മരിച്ചതായി റിപ്പോർട്ട്, 400 പേരെ കാണാതായി
തീപിടുത്തത്തിൽ 400 പേരെ കാണാതായെന്നും ഐക്യ രാഷ്ട്രസഭാ അധികൃതർ പറഞ്ഞു. സംഭവത്തിൽ 560 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
0 Comments
23/03/2021