വടകരയിൽ കെ.കെ.രമ സ്ഥാനാർത്ഥി; യു.ഡി.എഫ് പിന്തുണയ്ക്കും; പ്രഖ്യാപനം നാളെ

കെ.കെ.രമ സ്ഥാനാർത്ഥിയാകണം എന്ന കോൺഗ്രസിന്‍റെ ആവശ്യം ആർ.എം.പി അംഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം നാളെ ഉണ്ടാകും എന്നറിയുന്നു.

0 Comments