കാസർകോട്ടെ കോളിളക്കം സൃഷ്‌ടിച്ച റിയാസ് മൗലവി കൊലക്കേസ്; പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു, അനിശ്ചിതത്തിലായ കേസ് ചൊവാഴ്‌ച കോടതി വീണ്ടും പരിഗണിക്കും
പരിചയ സമ്പന്നനായ ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ. ടി. ഷാജിത്ത്
0 Comments
17/07/2023
പരിചയ സമ്പന്നനായ ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ. ടി. ഷാജിത്ത്