സ്വന്തമായുള്ളത് റിവോൾവറും റൈഫിളും സ്വർണ ചെയിനും രുദ്രാക്ഷമാലയും; ആകെ 1.54 കോടിയുടെ സ്വത്തുണ്ടെന്ന് യോഗി ആദിത്യനാഥ്
ബാങ്ക് ബാലൻസും ഭൂസ്വത്തുക്കളും മറ്റു ആസ്തികളും ഉള്‍പ്പെടെ മൊത്തം 1,54,94,054 രൂപയുടെ ആസ്തിയുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
0 Comments
04/02/2022