ക്ഷേത്രത്തിൽ എങ്ങനെ പൂജ നടത്തണം, തേങ്ങ ഉടയ്ക്കണം, ആരതി നടത്തണം എന്ന് ഭരണഘടനാ കോടതികൾക്ക് നിർദ്ദേശം നൽകാൻ കഴിയില്ല: സുപ്രീം കോടതി

വ്യവസ്ഥാപിതമായ ആചാരങ്ങൾ പാലിക്കുന്നില്ല എന്ന പരാതിയുണ്ടെങ്കിൽ ഹർജിക്കാരന് കീഴ്‌കോടതിയിൽ സിവിൽ സ്യൂട്ട് നൽകാവുന്നത് ആണെന്നും കോടതി

0 Comments

രാഷ്ട്രീയ പ്രചാരണത്തിനായി ആചാരസ്ഥാനികരെ അവഹേളിച്ചതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും: തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി

വാർത്താസമ്മേളനത്തിൽ. സംസ്ഥാന കമ്മിറ്റി ജനറൽ കൺവീനർ വിനോദൻ തുരുത്തി വൈസ് ചെയർമാൻ സൂരജ് തലക്കോടൻ, മോഹനൻ കുന്നത്ത്, ദാമോദരൻ തമ്പുരാൻ വളപ്പിൽ, ഷാജി നീലേശ്വരം തുടങ്ങിയവർ സംസാരിച്ചു.

0 Comments