റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിവിധി; ആർ.എസ്.എസിന് പണയം വെച്ച ആഭ്യന്തര വകുപ്പിൻ്റെയും പ്രൊസിക്യൂഷൻ്റെയും ഒളിച്ചു കളിയുടെ പ്രതിഫലനം: കല്ലട്ര മാഹിൻ ഹാജി
ഗൂഢാലോചനയും നളിൻ കുമാർ കട്ടീൽ എം.പിയുടെ പ്രസംഗം നൽകിയ പ്രേരണയും അന്വേഷിച്ചില്ല
0 Comments
30/03/2024