റോഡുകളുടെ ഗുണനിലവാരത്തിന് കരാറുകാരന്‍ ഉത്തരവാദി; 6 മാസത്തിനകം പുതിയ റോഡ് തകര്‍ന്നാല്‍ കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്
മനഃപൂര്‍വമായതോ, ഉത്തരവാദിത്തമില്ലായ്മ മൂലമുള്ളതോ ആയ വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ ക്രിമിനല്‍ നടപടി
0 Comments
03/09/2022