ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍; ബി.എസ്.എന്‍.എല്‍ നടപ്പാക്കിയത് സംഘപരിവാര്‍ താത്പര്യം; രഹ്ന ഫാത്തിമ പറയുന്നു
പ്യൂണ്‍ പോസ്റ്റില്‍ നിന്നും ജൂനിയര്‍ എന്‍ജിനീയര്‍ വരെ പരീക്ഷയെഴുതി നേടി. എന്നാല്‍ ശബരിമല വിവാദത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം വരെ നിഷേധിച്ചുവെന്നും രഹ്ന ചൂണ്ടിക്കാട്ടി.
0 Comments
15/05/2020