രാജ്യത്തെ ഊട്ടുന്ന കർഷകരോടുള്ള ആദരവ് കാട്ടാനുള്ള അവസരം കൂടിയാണ് ഈ റിപ്പബ്ലിക് ദിനം: ഇ. ചന്ദ്രശേഖരൻ
ഭിന്നതകൾ മറന്ന് ജീവിക്കാനും ജനങ്ങളുടെ ഐക്യമില്ലാതെ പ്രതിസന്ധികളെ മറികടക്കാൻ സാധ്യമല്ലെന്നും തിരിച്ചറിഞ്ഞ കാലമാണിത്.
ഭിന്നതകൾ മറന്ന് ജീവിക്കാനും ജനങ്ങളുടെ ഐക്യമില്ലാതെ പ്രതിസന്ധികളെ മറികടക്കാൻ സാധ്യമല്ലെന്നും തിരിച്ചറിഞ്ഞ കാലമാണിത്.
അതേസമയം, റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി ഡി. എം. ഒ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലും ഡി.എം.ഒ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അടിയന്തിര നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
അധികാരത്തിലെത്തിയതു മുതല്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം വിവിധ മിഷനുകളിലൂടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്.
അന്തര്‍സംസ്ഥാന ചരക്കുനീക്കം മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേയ്ക്കും കാസര്‍കോട് നിന്നും മംഗലാപുരത്തേക്കും ദിവസേന യാത്ര ചെയ്യുന്ന വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരൃങ്ങളും ചര്‍ച്ച ചെയ്യും.
പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ചാണ് കേസെടുത്തത്. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.