പ്രവാസികളെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരണം; മുസ്ലീം ലീഗ് ഉപവാസ സമരത്തിന് ഒരുങ്ങുന്നു
വിദേശത്ത് കുടുങ്ങിയിരിക്കുന്ന പ്രവാസി മലയാളികളെ നാട്ടിലേക്ക് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ഉപവാസ സമരത്തിന്.
0 Comments
26/04/2020