ഇനി സൗദിയിലേക്ക് മടങ്ങി വരാം: സെപ്തംബര്‍ 15 മുതല്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രവേശിക്കാന്‍ അനുമതി; വിമാന സര്‍വീസുകള്‍ ഉടന്‍ പ്രഖ്യാപിക്കും
സൗദിയുടെ മുഴുവന്‍ അതിര്‍ത്തികളും ജനുവരി മുതല്‍ മാത്രമേ പൂര്‍ണമായും തുറക്കും. ഉംറ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം.
0 Comments
15/09/2020