കോവിഡ് വ്യാപനം; കാഞ്ഞങ്ങാട് നിയന്ത്രണം കടുപ്പിക്കുന്നു; നഗരസഭ കോർ കമ്മിറ്റിയുടെ പ്രധാന തീരുമാനങ്ങൾ അറിയാം

നഗരത്തിലെത്തുന്ന ഓട്ടോ, ടാക്സി, സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം. ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ടനമ്പർ സമ്പ്രദായം നടപ്പിലാക്കും.

0 Comments

കേരളത്തില്‍ നിയന്ത്രണങ്ങൾ കർശനമാക്കി; ബാറുകളും തീയറ്ററുകളും അടച്ചു; ആരാധനാലയങ്ങളിലും നിയന്ത്രണം

മുസ്‌ലിം പള്ളികളിൽ നമസ്‌കരിക്കാൻ സ്വന്തം പായ ഉപയോഗിക്കണം. ദേഹശുദ്ധി വരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം.

0 Comments

സംസ്ഥാനത്ത് കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും; ശനിയും ഞായറും ലോക്ഡൗണിന് തുല്യം: മുഖ്യമന്ത്രി

സൗജന്യമായി വാക്സീൻ നൽകണമെന്നും കേരളം നിലപാടെടുത്തു. 400 രൂപയ്ക്ക് വാക്സീൻ വാങ്ങാൻ 1300 കോടി രൂപ ചെലവുവരും.

0 Comments

കേരളത്തില്‍ ശനി, ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ; അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്

എല്ലാ സ്ഥലങ്ങളിലും കർശന പരിശോധന ഉണ്ടായിരിക്കും. പ്ലസ്ടു പരീക്ഷ ഉണ്ടായിരിക്കും. മറ്റ് പരീക്ഷകൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്.

0 Comments

കോവിഡ് പ്രതിരോധം: കാസർകോട് ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം

കോവിഡ് പരിശോധനയും വാക്‌സിനേഷനും നൽകാനുള്ള സംവിധാനവും ഈ പരിശോധനാ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സജ്ജീകരിക്കും.

0 Comments

കൊവിഡിന്‍റെ പേരിൽ കർണാടക സർക്കാർ അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണം : മുസ്‌ലിം യൂത്ത് ലീഗ്

ആശുപത്രി, വ്യാപര ആവശ്യങ്ങൾക്കും തൊഴിൽ തേടിയും ദിവസേന മംഗളൂരു അടക്കമുള്ള നഗരങ്ങളെ ആശ്രയിക്കുന്നവരാണ് ദുരിതം പേറുന്നവരിലേറെയും

0 Comments

കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന പച്ചക്കറി, പഴം,മത്സ്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം; സാധനങ്ങള്‍ കാസര്‍കോട് അതിര്‍ത്തിയില്‍ നിന്ന് കൈമാറണം; വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ വാഹനം കണ്ടുകെട്ടും

ആരോഗ്യവകുപ്പിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചതിനു ശേഷം മാത്രമേ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും പാടുള്ളു.

0 Comments