ഗവര്‍ണ്ണര്‍ പ്രമേയം കേന്ദ്രത്തിനയക്കാത്തത് സാങ്കേതികതടസ്സം കൊണ്ടാണെങ്കില്‍ അത് പരിഹരിക്കും: മന്ത്രി വി. എസ് സുനില്‍ കുമാര്‍
കാർഷിക നിയമത്തിനെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്രസർക്കാരിന് അയയ്ക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പറഞ്ഞിരുന്നു.
0 Comments
02/01/2021