ജലപീരങ്കി, ലാത്തി ചാർജ്; മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ മാർച്ചുകളിൽ ഇന്നും വ്യാപക സംഘർഷം

ജലപീരങ്കിലും കണ്ണീര്‍ വാതകവും പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.

0 Comments

മാധ്യമപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിലെ നന്മമരങ്ങളോട് മാത്രമേ സംവദിക്കാവൂ എന്ന് എവിടെയും എഴുതി വെച്ചിട്ടില്ലല്ലോ; ജനം ടി.വിയുടെ ചുമതലയില്‍ നിന്നൊഴിയുകയാണെന്ന് അനില്‍ നമ്പ്യാര്‍

എന്നെ മനസ്സിലാക്കിയവർക്ക്, എന്നെ അടുത്തറിയുന്നവർക്ക് ഒരു പഠനക്ലാസ് അനിവാര്യമാണെന്ന് ഞാൻ കരുതുന്നില്ല.

0 Comments

സ്വര്‍ണ്ണ കടത്ത് കേസ്; മുഖ്യമന്ത്രി ഇനിയെങ്കിലും രാജി വെയ്ക്കാന്‍ തയ്യാറാകണം: രമേശ്‌ ചെന്നിത്തല

രാവിലെ ഉദ്യോഗസ്ഥരെയും വൈകീട്ട് പ്രതിപക്ഷത്തെയും പഴിക്കുകയാണ് മുഖ്യമന്ത്രി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷവും നന്നായി സഹകരിക്കുന്നുണ്ട്.

0 Comments

തമിഴ് ന്യൂസ് 18 ഹിന്ദുവിരുദ്ധ ചാനലാണെന്ന് സംഘപരിവാര്‍; രാഷ്ട്രീയ സമ്മര്‍ദ്ദവും പ്രചാരണവും; ചാനല്‍ എഡിറ്റര്‍ രാജിവെച്ചു

വളരെ പാടുപെട്ടാണ് ന്യൂസ് 18 തമിഴ് ജനങ്ങളുടെ വിശ്വാസ്യത സമ്പാദിച്ചത്. എല്ലാ രാഷ്ട്രീയ കക്ഷികളോടും ഒരേ തരത്തിലുള്ള നിലപാടാണ് ചാനല്‍ സ്വീകരിച്ചിരുന്നതെന്നും രാജിക്ക് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ എം. ഗുണശേഖരന്‍ പറയുന്നു.

0 Comments

ഡ്യൂട്ടി ലഭിച്ചത് കൊറോണ വാര്‍ഡിൽ; ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു; 24 മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് ആരോഗ്യ സെക്രട്ടറി

ഭാര്യയും ഡോക്ടറുമായ സൗമ്യയ്ക്കും തന്‍റെ സഹോദരിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിനാലാണ് താന്‍ രാജിവെച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം.

0 Comments

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ വീണു; മുഖ്യമന്ത്രി കമൽനാഥ് രാജി പ്രഖ്യാപിച്ചത് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ

അഞ്ചു വർഷത്തേക്കാണ് ജനങ്ങൾ ഞങ്ങൾക്ക് അധികാരം നൽകിയത്. എന്നാൽ അധികാരത്തിൽ കയറിയ ആദ്യം ദിനം മുതൽ ബി.ജെ.പി ഞങ്ങളെ ഉന്നം വച്ചു തുടങ്ങി

0 Comments

നാല് എം.എല്‍.എമാരുടെ രാജി; രാജ്യസഭാ തെരഞ്ഞെടുപ്പ് അരികില്‍ നില്‍ക്കവേ ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി; വീണ്ടും കാലിടറുമോ?

ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരുടെയും ഒരു എന്‍.സി.പി എം.എല്‍.എയുടെയും പിന്തുണ ബി.ജെ.പി അവകാശപ്പെടുന്നുണ്ട്.

0 Comments