കേരളത്തിൻ്റെ സന്ദേശം എന്തെന്ന് വിശദീകരിക്കാനായില്ല; റിപ്പബ്ലിക് ദിന നിശ്ചലദൃശ്യം തള്ളിയതിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ
രാജ്പഥിന് അനുയോജ്യമായ നിറമായിരുന്നില്ലെന്നും കേന്ദ്രം മറുപടിയിൽ പറയുന്നു. നിശ്ചല ദ്യശ്യം തള്ളിയതിൽ രാഷ്ട്രീയമില്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു
0 Comments
20/01/2022