പോലീസിന് പറ്റില്ലെങ്കിൽ രൺജിത്ത് കൊലക്കേസിലെ പ്രതികളെ ഞങ്ങൾ പിടിച്ച് തരാം, പക്ഷേ ശരീരത്തിൽ കേടുപാടുണ്ടാവും; വെല്ലുവിളിയുമായി ബി.ജെ.പി
കൊലപാതകികള്‍ക്ക് നഗരം വിടാനും ജില്ല വിടാനും കേരളം വിടാനുമുളള നിരീക്ഷണമാണോ പോലീസ് ഒരുക്കിയതെന്നും എം.ടി രമേശ് ചോദിച്ചു
0 Comments
01/01/2022