പാനൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: ബി.ജെ.പി നേതാവ് റിമാന്റിൽ: പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പോലീസ്
കുഞ്ഞിന് കടുത്ത മാനസീക സമ്മർദ്ദം ഉണ്ടാക്കുന്ന നടപടിയാണ് പോലീസിന്‍റെ ഭാഗത്തുനിന്ന് അന്വേഷണ സമയത്ത് ഉണ്ടായതെന്നും കുടുംബം ആരോപിച്ചു.
0 Comments
16/04/2020