പുരാവസ്തു തട്ടിപ്പുകേസ്: മോൻസൻ മാവുങ്കലിനെ ഒൻപതുവരെ റിമാൻഡ് ചെയ്തു

എറണാകുളം സി.ജെ.എം കോടതിയാണ് റിമാൻഡ് ചെയ്തത്. മോൻസൻ നിർമിച്ച വ്യാജ രേഖകളെക്കുറിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം

0 Comments

കൊച്ചി സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി 3.75 ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണ്ണവും തട്ടിയ കേസ്; കാഞ്ഞങ്ങാട് പിടിയിലായ നാലംഗ സംഘം റിമാന്‍ഡില്‍

സാജിദക്കെതിരെ നേരത്തേയും ഇത്തരത്തില്‍ പരാതിയുണ്ടായിരുന്നു. വീണ്ടും ഉമ്മറും ഫാത്തിമയും കൊലക്കേസ് പ്രതികളാണ്.

0 Comments

പാനൂർ മന്‍സൂര്‍ വധക്കേസ്: റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കസ്റ്റഡിയില്‍ വിട്ടവരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും കൊല നടന്നയിടത്ത് തെളിവെടുപ്പിന് എത്തിക്കണോ എന്ന് തീരുമാനിക്കുക.

0 Comments

എയര്‍ ഇന്ത്യ ഓഫീസ് ഉപരോധം; മുഹമ്മദ് റിയാസും ടി.വി രാജേഷും രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ

കോഴിക്കോട് സി.ജെ.എം കോടതിയുടേതാണ് ഇരുവരെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. 2009ലെ കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

0 Comments

ജയിലില്‍ തന്നെ; ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചയയ്ക്കും; റിമാന്‍ഡ് കാലാവധി നീട്ടി

നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചയയ്ക്കും.

0 Comments

പാലാരിവട്ടം പാലം അഴിമതി: വി.കെ ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡില്‍ വിട്ടു

റിമാന്‍ഡ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് പ്രതിയെ ആശുപത്രിയില്‍ പോയി കാണാന്‍ ജഡ്ജി തീരുമാനിച്ചത്.

0 Comments

ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു; ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും

ബിനീഷ് നവംബർ 6ന് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

0 Comments

എം.സി കമറുദ്ദീന്‍ എം.എല്‍.എ വീണ്ടും റിമാൻഡിൽ; കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല

എല്ലാത്തിനും ഉത്തരവാദി എം.ഡി പൂക്കോയ തങ്ങളെന്ന് പ്രതിഭാഗം വാദിച്ചു. പൂക്കോയ തങ്ങൾ ഒളിവിലായതിനാൽ രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് ശരിയല്ല.

0 Comments

സ്വര്‍ണ്ണ കടത്ത് കേസ്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി റിമാന്‍ഡ് ചെയ്തു; പ്രതികൾക്കെതിരെ എൻ.ഐ.എ ആസ്ഥാനത്ത് നടന്നത് വലിയ പ്രതിഷേധം

കൊവിഡ് റിസള്‍ട്ട്‌ നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കസ്റ്റഡി അപേക്ഷ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

0 Comments