അജ്മീര്‍ ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും മാര്‍ച്ച് 2 മുതല്‍ 5 വരെ
മതപ്രഭാഷണം, ശാദുലി റാത്തീബ്, മദനിയം ആത്മീയ മജ്‌ലിസ്, സമാപനം സംഗമം, ദിക്ര്‍ ദുആ ആത്മീയ മജ്‌ലിസ്, തബറുക്ക് വിതരണം എന്നിങ്ങിനെ വിവിധ സെഷനുകളിലായാണ് പരിപാടികള്‍
0 Comments
28/02/2022