കാസര്‍കോട്-കര്‍ണ്ണാടക സ്ഥിരം യാത്ര: ആര്‍. ടി -പി. സി. ആര്‍ പരിശോധന നടത്തി 21 ദിവസം കാലാവധിയുള്ള റെഗുലര്‍ പാസ് അനുവദിക്കും; ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ പരിശോധന
സര്‍ട്ടിഫിക്കറ്റിലാതെ വരുന്ന യാത്രക്കാരെ പോസിറ്റീവായി കണ്ടെത്തിയാല്‍ സി.എഫ്. എല്‍ .ടി. സി കളിലേക്ക് കൊണ്ടുപോകും.
0 Comments
13/08/2020