ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 357 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 517 പേരെ അറസ്റ്റ് ചെയ്തു.
0 Comments
06/04/2020