ജനങ്ങള്‍ പുറത്തിറങ്ങരുത് ; കടകള്‍ തുറക്കരുത് ; കോട്ടയം- ഇടുക്കി റെഡ് സോണിലെ കണ്ടയിന്‍മെന്റ് സോണുകളിൽ കർശന നിയന്ത്രണം

മരുന്നുകള്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക് സന്നദ്ധ സേവകര്‍ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കും.

0 Comments

കോട്ടയം റെഡ് സോണായ പിന്നാലെ ആലപ്പുഴ-കോട്ടയം ജില്ലാ അതിർത്തിറോഡുകളില്‍ രണ്ടെണ്ണം പൂര്‍ണ്ണമായി അടച്ചു;ചരക്ക് നീക്കത്തിനും ചികിത്സാ യാത്രയ്ക്കും മാത്രം ഇളവ്

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ അയ്‍മനം, വെള്ളൂര്‍,അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളെ പുതിയതായി ഹോട്ട്‍സ്‍പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments