ചൂടിനെ പ്രതിരോധിക്കാന്‍ അധുനിക ഭവന നിര്‍മ്മാണ മേഖലയിലും ചെങ്കല്ലിന് പ്രിയമേറുന്നു ; ചെങ്കല്ലിൻ്റെ ഉത്പന്ന സാധ്യതകള്‍ തുറന്ന്കാട്ടി ശില്‍പശാല

പഴമയും അധുനികതയും കൂട്ടിച്ചേര്‍ത്ത് വീട് നിര്‍മ്മാണം നടത്തുമ്പോള്‍ ചെങ്കല്ലിൻ്റെ സ്വാധീനം തറ തൊട്ട് സീലിംഗ് വരെ കാണാന്‍ സാധിക്കും.

0 Comments