22.65 ലക്ഷം രൂപ മുടക്കി വാങ്ങിയ കറുത്ത കുതിരയെ കുളിപ്പിച്ചപ്പോൾ ചുവപ്പായി; പരാതിയുമായി യുവാവ്

കറുത്ത നിറം ഒലിച്ചു പോവുകയും കുതിരയുടെ യഥാർത്ഥ നിറമായ ചുവപ്പ് കണ്ടതോടെ നിരാശനായെന്ന് രമേശ് കുമാർ പറയുന്നു.

0 Comments