വായനാദിനം: ”വീട്ടിലൊരു കുഞ്ഞു ലൈബ്രറി”; മത്സര വിജയികൾക്കുള്ള അനുമോദനം 19ന്

മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.എം മുനീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം നിർവ്വഹിക്കും

0 Comments

സാഹിത്യരചനയിലുടെ സമൂഹത്തിന് കരുത്തേകിയ പ്രതിഭാശാലികളെ അനുസ്മരിക്കുന്നത് പുതിയ തലമുറയ്ക്ക് ഉത്തേജനം പകരും: മന്ത്രി വി. എന്‍ വാസവന്‍

വായന സര്‍ഗാത്മക പ്രവര്‍ത്തനമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സാഹിത്യവിമര്‍ശകന്‍ ഇ.പി രാജഗോപാലന്‍ പറഞ്ഞു.

0 Comments

വായനാ ദിനം; 12 വിദ്യാലയങ്ങളില്‍ ഓണ്‍ലൈനിലൂടെ വായനാനുഭവങ്ങള്‍ പങ്കുവെക്കാനൊരുങ്ങി സതി

കാലുറപ്പിച്ചു നില്‍ക്കാന്‍ കഴിയാത്ത സതി കൊടക്കാട് ഈ വായനാദിനത്തില്‍ 12 വിദ്യാലയങ്ങളിലെത്തി വായനാനുഭവം പങ്കുവെക്കും.

0 Comments

വായനാദിനം: കാസർകോട് ജില്ലയിൽ വിപുലമായ പരിപാടികൾ; കളക്ടർ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു

ലോക ക്ലാസിക്കുകളിലെ മഹത്തായ 26 കൃതികളെ 26 വാചകങ്ങളുടെ സംക്ഷിപ്ത രൂപത്തിൽ അവതരിപ്പിക്കുന്ന മത്സരമാണ് ഇത്തവണത്തെ പക്ഷാചരണത്തിന്‍റെ പ്രത്യേകത.

0 Comments

വായനാ ദിനത്തിൽ ഓൺലൈൻ മത്സരം സംഘടിപ്പിച്ച് കാൻഫെഡ് സോഷ്യൽ ഫോറം

പ്രമുഖ പത്രപ്രവർത്തകനും മുൻ കേന്ദ്ര മന്ത്രിയുമായ എം.പി വീരേന്ദ്ര കുമാറിനെ കുറിച്ച് വായിച്ച് അനുഭവം പങ്കു വെക്കുകയാണ് കുട്ടികൾ ചെയ്തത്.

0 Comments