ഡിജിറ്റല്‍ വായനയൊടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണം: എന്‍.എ.നെല്ലിക്കുന്ന് എം. എല്‍. എ
മനുഷ്യന്‍ സ്വന്തം കാര്യങ്ങളില്‍ മാത്രം ഒതുങ്ങാതെ സമൂഹ ജീവിയെന്ന നിലയില്‍ മറ്റുള്ളവരുടെ കൂടി ജീവിതവ്യഥകളെ തിരിച്ചറിയാന്‍ നല്ല വായന സഹായിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
0 Comments
19/06/2022