കേരളാ മുസ്‌ലിം ജമാഅത്ത് സോണ്‍ പുനഃസംഘടനക്ക് ഉദുമ സോണില്‍ തുടക്കം

പ്രസിഡന്റ് സയ്യിദ് കെ. പി. എസ് തങ്ങള്‍ ബേക്കലിന്റെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു.

0 Comments