റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാകണം; കാസര്‍കോട് കളക്ടറേറ്റില്‍ അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി ജി.ആര്‍ അനില്‍
ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാനത്തെ പൊതുവിതരണ രംഗത്ത് ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചത്
0 Comments
29/12/2021