മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ല; ബിപിന്‍ റാവത്തിനെ വിമര്‍ശിച്ച് അഡ്വ. രശ്മിത രാമചന്ദ്രൻ

വനിതാ സൈനികരെ നിയമിച്ചാല്‍ യുദ്ധ വേഷങ്ങളിലുള്ള അവര്‍ വസ്ത്രം മാറുന്നതിനിടയില്‍ പുരുഷന്‍മാര്‍ തുറിച്ചുനോക്കുന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ ഇടയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.

0 Comments